Day: March 12, 2021

എ പ്ലസ് വിജയികള്‍ക്ക് എസ്.പി.സി.യുടെ ആദരം

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ എസ്.പി.സി ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ടി.എച്ച്.എസ്.എസ് നായന്മാര്‍മൂല സ്‌കൂളില്‍ ജില്ലാ ...

Read more

പ്രവാചക വഴിയില്‍ പ്രബോധകരാവുന്നത് അപൂര്‍വ്വ ഭാഗ്യം-ഖാസി

തളങ്കര: മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് തുടര്‍ പഠനത്തിന് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി ...

Read more

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ കല്‍മഞ്ച നിഡിഗല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ...

Read more

വയറുവേദന കൊണ്ട് പുളഞ്ഞ അച്ഛന് ഇളനീര്‍ പറിച്ചുനല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണുമരിച്ചു

കുമ്പള: അച്ഛന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇളനീര്‍ പറിച്ചു നല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണ് മരിച്ചു. കുമ്പള ദേവി നഗര്‍ ഗട്ടിസമാജം ഹാളിന് സമീപത്തെ നാരായണ-ബേബി ...

Read more

തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരാതിയുള്ളവര്‍ അത് പാര്‍ട്ടിവേദിയില്‍ ഉന്നയിക്കണമെന്ന് ഇ. ചന്ദ്രശേഖരന്‍; പ്രതിഷേധങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സി.പി.എം നേതാവ് അഡ്വ. പി. അപ്പുക്കുട്ടന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ചിലര്‍ രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹം ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം എല്ലാവരും ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചത്. ...

Read more

മംഗളൂരു ഉര്‍വയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 20,000 രൂപയും 40,000 രൂപയുടെ വിദേശകറന്‍സിയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മോഷ്ടിച്ചു; ദമ്പതികളുടെ പരാതിയില്‍ കേസെടുത്തു

മംഗളൂരു: മംഗളൂരു ഉര്‍വയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 20,000 രൂപയും 40,000 രൂപയുടെ വിദേശ കറന്‍സിയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മോഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഉര്‍വ ...

Read more

1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനി കസ്റ്റംസ് പിടിയില്‍

മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിനി സമീറ മുഹമ്മദ് അലിയെയാണ് കസ്റ്റംസ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.