അച്ഛന്റെ സംഗീത കച്ചേരിക്ക് മകന്റെ വയലിന്‍ വാദനം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് തിരിതെളിയുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തില്‍ അച്ഛന്റെ സംഗീത കച്ചേരിക്ക് പിന്നണിയില്‍ വയലിന്‍ വാദനവുമായി എത്തുന്നത് മകന്‍. വൈകിട്ട് അഞ്ച് ...
Read more