ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നു, മാതാവിന്റെ പരാതിയില്‍ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു
കോട്ടയം: ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നതായി മാതാവിന്റെ പരാതി. കേസെടുത്ത പോലീസ് അയല്‍വാസിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ...
Read more