Day: December 29, 2020

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് അംഗം ജമീല സിദ്ധീഖ് മത്സരിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമ്പള ഡിവിഷനില്‍ നിന്ന് വിജയിച്ച ജമീല സിദ്ധീഖും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സെമീന ടീച്ചറേയും വൈസ്പ്രസിഡണ്ട് ...

Read more

വൈദ്യുതി കുടിശ്ശിക: ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കണം

കാസര്‍കോട്: ലോക്ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി കുടിശ്ശിക ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കേണ്ടതാണെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ...

Read more

വനിതാ കമ്മീഷന്‍ അദാലത്ത്; 27 പരാതികള്‍ പരിഹരിച്ചു

കാസര്‍കോട്: കലക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ നടത്തിയ രണ്ട് ദിവസത്തെ അദാലത്തില്‍ 27 പരാതികള്‍ പരിഹരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒമ്പത് ...

Read more

വഴിയോര കച്ചവടം നിയന്ത്രിച്ചില്ലെങ്കില്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാകും-കെ.വി.വി.ഇ.എസ്.

പാലക്കുന്ന്: കോവിഡ് കാല ഭീഷണിയില്‍ നിലനില്‍പ്പ് തന്നെ അസ്ഥിരപ്പെട്ടിരിക്കെ, കൂനിന്മേല്‍ കുരുവായി വഴിയോര കച്ചവടക്കാരുടെ ബഹുല്യം അനിയന്ത്രിതമായി വര്‍ധിച്ചു വരികയാണെന്നും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടിക ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്; 54 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച 59 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -52, വിദേശം-4, ഇതര സംസ്ഥാനം -3 ). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ...

Read more

സംസ്ഥാനത്ത് 5887 പേര്‍ക്ക് കൂടി കോവിഡ്; 5029 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 5887 പേര്‍ക്ക് കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, ...

Read more

നഗരഭരണത്തിന്റെ നാള്‍ വഴികള്‍…; അഡ്വക്കേറ്റ് ടു അഡ്വക്കേറ്റ്

കാസര്‍കോട് നഗരസഭ ചെയര്‍മാനായി മുസ്ലിം ലീഗിലെ അഡ്വ. വി.എം. മുനീറും വൈസ് ചെയര്‍പേഴ്‌സണായി ഷംസീദ ഫിറോസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭക്ക് 52 വയസായി. ഈ കാലയളവിനിടയില്‍ ...

Read more

എണ്ണയിലെ മറിമായം

ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ സ്വരൂപിച്ച് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്ന സംഘങ്ങളെപ്പറ്റി നേരത്തെ പരാതി ഉയരുന്നുണ്ട്. തേങ്ങക്കും വെളിച്ചെണ്ണക്കും വില വര്‍ധിച്ചതോടെ ഇക്കൂട്ടര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ...

Read more

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് ഹരജി നല്‍കി; കോടതി ബുധനാഴ്ച പരിഗണിക്കും

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി നല്‍കി. ചൊവ്വാഴ്ച ...

Read more

ഓട്ടോയില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് പിടിയില്‍

ബന്തടുക്ക: ഓട്ടോയില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് എക്സൈസ് പിടിയിലായി. ബന്തടുക്ക കൊളത്തെ എം. പ്രശാന്തിനെ(31)യാണ് ബന്തടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ബി.എം അബ്ദുല്ലക്കുഞ്ഞി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.