Day: December 21, 2020

കാസര്‍കോടിന് നവ്യാനുഭവമായി കാലിഗ്രാഫി ഫെസ്റ്റ്; ആയിഷത്ത് ഷക്കീലക്ക് ഒന്നാംസ്ഥാനം

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് കാസര്‍കോടിന് നവ്യാനുഭവമായി. ലോക അറബിക് ഭാഷാ ...

Read more

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ബെള്ളിക്കോത്ത് സ്വദേശിയടക്കം 4 മലയാളികള്‍ക്ക് ഏഴേകാല്‍ കോടി

പാലക്കുന്ന്: കോവിഡ് മഹാമാരിയിലെ ഞെരുക്കത്തില്‍ അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നഷ്ടപ്പെട്ട ബെള്ളിക്കോത്ത് കപ്പണക്കാല്‍ സ്വദേശി നവനീത് രാജീവന്‍ അടക്കം 4 മലയാളികള്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ...

Read more

ആസ്റ്റര്‍ മിംസ് സേവനങ്ങള്‍ ഇനി കാസര്‍കോട്ടും

കാസര്‍കോട്: കേരളത്തിലെ പ്രമുഖ ആസ്പത്രികളിലൊന്നായ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ഇനി കാസര്‍കോട്ടും ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആസ്റ്റര്‍ മിംസ് കാസര്‍കോട്ടെ അരമന ആസ്പത്രിയുമായി സഹകരിച്ച് ...

Read more

മകന്റെ അടിയേറ്റതില്‍ മനംനൊന്ത് അച്ഛന്‍ ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം ബന്തടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി; അറസ്റ്റിലായ മകനെ കോടതി റിമാണ്ട് ചെയ്തു

ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം ബന്തടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ ...

Read more

എ. അബ്ദുറഹ്‌മാന്‍

പരവനടുക്കം: ചെമനാട് പരവനടുക്കത്തെ എ. അബ്ദുറഹ്‌മാന്‍ (80) അന്തരിച്ചു. ദീര്‍ഘകാലം മുജാഹിദ് ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ലേസ്യത്ത് രിയാദുസ്സലഫിയ്യീന്‍ മദ്രസ സ്ഥാപകനാണ്. ദീര്‍ഘകാലം ജിദ്ദയിലായിരുന്നു. പ്രവാസം അവസാനിപ്പിച്ചതിന് ...

Read more

ഭാസ്‌കരന്‍

വിദ്യാനഗര്‍: കെ.സി.എം.പി. സൊസൈറ്റി റിട്ട. ഡിപ്പോ മാനേജര്‍ മൊഗ്രാല്‍പുത്തൂര്‍ ശാസ്ത നഗര്‍ എടച്ചേരി പ്രണവത്തില്‍ ബി.ഭാസ്‌കര (72) അന്തരിച്ചു. എരിയാക്കോട്ട ഭഗവതി ക്ഷേത്രം സെക്രട്ടറി, പ്രസിഡണ്ട്, ഷിറിയ ...

Read more

ജാനകി അമ്മ

കാറഡുക്ക: ചെമ്പോത്ത് കാലിലെ കാടകം കരിച്ചേരി കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ മേലത്ത് ജാനകി അമ്മ (72) അന്തരിച്ചു. മക്കള്‍: എം. സുമതി, സുരേന്ദ്രന്‍ (സീനിയര്‍ ക്ലര്‍ക്ക്, ബെള്ളൂര്‍ ...

Read more

ഭാസ്‌കരന്‍ നായര്‍

ചെര്‍ക്കള: ചെങ്കള തൈവളപ്പ് ആര്‍.ജി. നിലയത്തിലെ എസ്. ഭാസ്‌കരന്‍ നായര്‍ (91) അന്തരിച്ചു. 1943 മുതല്‍ 46 വരെ നടന്ന രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ലോകയുദ്ധസൈനികരെ ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ്; 31 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 42 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് ...

Read more

സംസ്ഥാനത്ത് 3423 പേര്‍ക്ക് കൂടി കോവിഡ്; 4494 പേര്‍ക്ക് രോഗമുക്തി, 27 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.