Day: December 15, 2020

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുധാകരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിടിയില്‍. സാരമായി പരിക്കേറ്റ സുധാകരനെ മംഗളൂരു തേജസ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധാകരന്റെ ഇടത് തുടയെല്ലിനാണ് ...

Read more

വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍, ലൈംഗികചൂഷണത്തിനിരയായ യുവതികളെ പൊലീസ് മോചിപ്പിച്ചു

മംഗളൂരു: വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനാര്‍ദ്ദന പൂജാരി (45), ജനാര്‍ദ്ദന ഇലാന്തില (40), രാമചന്ദ്ര ദേവാഡിഗ (45) എന്നിവരെയാണ് ...

Read more

ക്ഷേത്രങ്ങളും വീടുകളും കടകളും കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ദമ്പതികള്‍ അറസ്റ്റില്‍; നാല് ലക്ഷം രൂപയുടെ കവര്‍ച്ചാമുതലുകള്‍ പിടികൂടി

മംഗളൂരു: ക്ഷേത്രങ്ങളും വീടുകളും കടകളും കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് നായിക് എന്ന രാജു പമുടി (42), ഭാര്യ പത്മ പമുടി ...

Read more

ചപ്പുചവറുകള്‍ കൊണ്ട് മൂടിവച്ച നിലയില്‍ 21.96 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിച്ചു

കാസര്‍കോട്: കറന്തക്കാട് കള്ള് ഷാപ്പിന് സമീപം ചച്ചുചവറുകള്‍ കൊണ്ട് മൂടിവച്ച നിലയില്‍ 21.96 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി. രാജനും ...

Read more

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി; സംഭവസ്ഥലമായ കല്ല്യോട്ട്-കൂരാങ്കര റോഡില്‍ കൊലപാതകം പുനരാവിഷ്‌കരിച്ചു, ആരോപണവിധേയരായ നേതാക്കളെ ഉടന്‍ ചോദ്യം ചെയ്യും

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട ദിവസമായ 2019 ഫെബ്രുവരി 17 ന്റെ സായാഹ്നം ...

Read more

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.14. ജില്ലയില്‍ ആകെയുള്ള 10,48,645 വോട്ടര്‍മാരില്‍ 8,08,909 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 3,79,480 ...

Read more
Page 2 of 2 1 2

Recent Comments

No comments to show.