Day: December 8, 2020

കോടിയേരിയെ പോലെ പിണറായി വിജയനും പുറത്ത് പോകേണ്ടി വരും-എ.പി.അബ്ദുല്ലക്കുട്ടി

പൊയിനാച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ പുറത്ത് പോയതുപോലെ മുഖ്യന്ത്രി സ്ഥാനം ...

Read more

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെങ്കള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

ചെങ്കള: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന അംഗങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേക പരിശീലനനവും നിര്‍ദ്ദേശങ്ങളും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം നേതൃത്വത്തില്‍ ...

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വരണാധികാരികള്‍ക്ക് കൈമാറി; ജില്ലയില്‍ ആകെ 1690 കണ്‍ട്രോള്‍ യൂണിറ്റുകളും 4784 ബാലറ്റ് യൂണിറ്റുകളും

കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്; 161 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 77 പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമെത്തിയ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 161 ...

Read more

സംസ്ഥാനത്ത് 5032 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 4735 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ ...

Read more

നഗ്ന ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണി; യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: നഗ്നഫോട്ടോ നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് വിദ്യാനഗര്‍ എസ്.ഐ ...

Read more

ഖാസി കേസ്: സ്വകാര്യ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ജനുവരിയില്‍

കാസര്‍കോട്: സമസ്ത നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താന്‍ ഖാസി കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നിയമിച്ച പ്രൈവറ്റ് ...

Read more

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.വി. ശൈലജ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ സെഷന്‍സ് കോടതിയിലെ മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഹൊസ്ദുര്‍ഗ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എം.വി. ശൈലജ(52)അന്തരിച്ചു. കവി നാലാപ്പാടം ...

Read more

മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

മഞ്ചേശ്വരം: മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ...

Read more

കര്‍ണാടകയില്‍ കൊണ്ടുവരുന്ന ഗോവധനിരോധനബില്‍ രാഷ്ട്രീയതട്ടിപ്പ്, പശു ഇറച്ചി വില്‍പ്പന നടത്തി പണം കൊയ്യുന്നത് ബി.ജെ.പിക്കാര്‍; രൂക്ഷവിമര്‍ശനവുമായി ഡി.കെ ശിവകുമാര്‍

ബംഗളൂരു: നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധനം സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.