Day: December 5, 2020

ഉള്ളാള്‍ ബോട്ട് ദുരന്തം: 5 ദിവസമായിട്ടും അന്‍സാര്‍ കാണാമറയത്ത് തന്നെ, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും അവസാനത്തെ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വിഫലം. മുങ്ങല്‍ വിദഗ്ധര്‍, ...

Read more

കോവിഡ് വാക്‌സിന്‍: യുകെയ്ക്ക് പിന്നാലെ ഫൈസര്‍ വാക്‌സിന് ബഹ്‌റൈനിലും വിതരണാനുമതി, മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടത് വെല്ലുവിളി

മനാമ: യുകെയ്ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബഹ്‌റൈനും അനുമതി നല്‍കി. ഫൈസറിന്റെ കോവിഡ് വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്റൈന്‍ അറിയിച്ചു. ...

Read more

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് ഇട്ടതിനെതിരെ വിവാദം പുകയുന്നു; കുപ്രസിദ്ധനായ വര്‍ഗീയവാദിയാണ് ഗോള്‍വാള്‍ക്കറെന്ന് സിപിഎമ്മും ശശി തരൂരും

തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ പേരിട്ടതിനെ ചൊല്ലി വിവാദം പുകയുന്നു. നാമകരണം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഎമ്മും കോണ്‍ഗ്രസും ...

Read more

സിറ്റിംഗ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ...

Read more

വളാഞ്ചേരി വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍പെട്ടത് കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറി

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനം ...

Read more

ബസിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ ആസ്പത്രിയിലെത്തിക്കാതെ ആളുകള്‍ രംഗം മൊബൈലില്‍ പകര്‍ത്തി; കാഴ്ചക്കാരായി പൊലീസും, ഒടുവില്‍ രക്തം വാര്‍ന്ന് മരണം

മംഗളൂരു: സ്വകാര്യബസിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ ആളുകള്‍ ആസ്പത്രിയിലെത്തിക്കാതെ രംഗം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു. സഹായിക്കാന്‍ ആരുമില്ലാതെ യുവാവ് രക്തം വാര്‍ന്ന് ഏറെ ...

Read more

റോഡ് മുറിച്ചുകടക്കുകയായിരുന്ന പതിനാറുകാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചുനിന്നു; ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ദാരുണമരണം

മംഗളൂരു: മംഗളൂരുവില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ മരണത്തിന് കീഴടങ്ങി. കുംപാല ബൈപാസിനടുത്തുള്ള വാടക വീട്ടില്‍ താമസിക്കുന്ന ബഷീര്‍ അഹമ്മദ്- റിയാന ദമ്പതികളുടെ മകന്‍ ...

Read more

കോവിഡ് പ്രോട്ടോക്കോള്‍: ദുബൈയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി

ദുബൈ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി. ഫേസ് മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതും ...

Read more

തെലങ്കാനയില്‍ നിലം തൊടാനായില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വെച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാജി വെച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് ...

Read more

2020 ഗൂഗിളിനും ശനിദശയോ? നിരവധി സേവനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി കമ്പനി

കാലിഫോര്‍ണിയ: 2020 ഗൂഗിളിനും ശനിദശയാണോയെന്ന് ഉപയോക്താക്കള്‍ ചോദിച്ചുതുടങ്ങി. കാരണം തങ്ങളുടെ നിരവധി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പല സോവനങ്ങളും ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.