ബോബീ.. ഞാന്‍ നിരപരാധിയാണ് ബോബീ..; മയക്കുമരുന്ന് കേസില്‍ എന്നെ ചതിച്ചതാണ്; ലോകത്ത് തന്നെ അധികം പേരും അറിയാത്ത സത്യം തന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മറഡോണ പങ്കുവെച്ച കാര്യം ഓര്‍ത്തെടുത്ത് ബോബി ചെമ്മണ്ണൂര്‍
തൃശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്്ക്ക് ലോകം ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ ഡീഗോ തന്നോടൊപ്പം ചെലവഴിച്ചതും തന്നോട് പങ്കുവെച്ച കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത ...
Read more