Day: November 27, 2020

49-ാം ദേശീയ ദിനം: വിപുലമായ ആഘോഷ പരിപാടികളുമായി ഐ.സി.എഫ്

അബുദാബി: യു.എ.ഇയുടെ 49-ാമത് ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഐ.സി.എഫ് യു.എ.ഇ തീരുമാനിച്ചു. ജന്മനാടിനോടൊപ്പം അന്നം തരുന്ന നാടിനോടുമുള്ള സ്‌നേഹപ്രകടനമാണ് യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ ...

Read more

എം.എ അബ്ദുല്‍റഹ്‌മാന്‍

അംഗടിമുഗര്‍: പൗരപ്രമുഖനും കര്‍ഷകനായിരുന്ന മുന്നൂര്‍ എം.എ ഹൗസില്‍ എം.എ അബ്ദുല്‍റഹ്‌മാന്‍ (65) അന്തരിച്ചു. ഒരു മാസത്തോളമായി പരിയാരത്ത് ചികിത്സയിലായിരുന്നു. അസുഖം വേദപ്പെട്ടു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യ:അസ്മ ...

Read more

ബന്തിയോട് അട്ക്കയിലെ വെടിവെപ്പ്; കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി കസ്റ്റഡിയില്‍

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൂന്ന് വര്‍ഷം ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 96 പേര്‍ക്ക് കൂടികോവിഡ്; 90 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്:ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ...

Read more

സംസ്ഥാനത്ത് 3966 പേര്‍ക്ക് കൂടി കോവിഡ്; 4544 പേര്‍ക്ക് രോഗമുക്തി, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, ...

Read more

അബ്ബാസ് ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

ആലംപാടി: പൗര പ്രമുഖനും കാസര്‍കോട് നഗരത്തിലെ വസ്ത്ര വ്യാപാരിയുമായിരുന്ന മുബാറക്ക് അബ്ബാസ് ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. അബൂബക്കര്‍ ഖാദിരി എര്‍മാളം പ്രാര്‍ത്ഥന നടത്തി. ഐ.എന്‍.എല്‍ ...

Read more

തച്ചങ്ങാട് സ്‌കൂളിലെ കുട്ടിപ്പൊലീസിന് യൂണിഫോം വിതരണം ചെയ്തു

തച്ചങ്ങാട്: ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടിപ്പോലീസ് യൂണിറ്റ് ആരംഭിച്ച തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. 44 കേഡറ്റുകള്‍ക്കുള്ള യൂണിഫോം ...

Read more

അശരണരുടെ ആശ്രയമായിരുന്ന മുബാറക് അബ്ബാസ് ഹാജി

ഒരാളുടെ മരണം പലരുടെയും വേദനയായി മാറുന്നത് അപൂര്‍വ്വമാണ്. തന്റെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് വെച്ചാലെ തന്റെ മരണം മറ്റുള്ളവര്‍ക്കും ഒരു നൊമ്പരമായി മാറുകയുള്ളു. ഇത്തരത്തില്‍ ...

Read more

പ്രചരണം; ഹരിത ചട്ടം പാലിക്കണം

സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ച് ചിത്രം വ്യക്തമായതോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഏതാണ്ട് 20 ദിവസത്തോളം മാത്രമേ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്നുള്ളൂ. ഇതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ...

Read more

ഗോപാലന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം ഭണ്ഡാര വീട്ടില്‍ പരേതയായ കുംഭയുടെ മകന്‍ ഗോപാലന്‍ (60) അന്തരിച്ചു. ഭാര്യ: പരേതയായ കോമള. മക്കള്‍: മുല്ല, ഷാജി, റീന, പരേതനായ സുരേശന്‍. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.