Day: November 17, 2020

ഗെയില്‍ പദ്ധതി വരുമ്പോള്‍

ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷം ഗെയില്‍(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പ്രകൃതിവാതകക്കുഴല്‍ പദ്ധതി പൂര്‍ത്തിയായിരിക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചു തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ...

Read more

മുജീബ് തളങ്കരക്ക് വാസ് തളങ്കരയുടെ സ്‌നേഹാദരം

തളങ്കര: തളങ്കര പടിഞ്ഞാര്‍ 29-ാം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കരയെ വാസ് തളങ്കര ഉപഹാരം നല്‍കി ആദരിച്ചു. ജമാഅത്ത് വൈസ് ...

Read more

ഉള്ളാള്‍ തങ്ങള്‍ എല്ലാ നന്മകളും മേളിച്ച സയ്യിദ് -കാന്തപുരം

എട്ടിക്കുളം: നന്മകളെല്ലാം മേളിച്ച വലിയ സയ്യിദും ആലിമും ആബിദുമായിരുന്നു താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ ...

Read more

തലശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളക് പൊടി വിതറി 8 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തലശേരി തോട്ടുമ്മല്‍ സ്വദേശിയായ ...

Read more

മൊഗ്രാല്‍പാലത്തിനടിയില്‍ വിള്ളല്‍; ആശങ്കയേറുന്നു

കാസര്‍കോട്: മൊഗ്രാല്‍പാലത്തിന്റെ അടിഭാഗത്ത് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കുന്നു. പാലത്തിന്റെ പില്ലറില്‍ ഏതാനും ദിവസം മുമ്പാണ് വിള്ളല്‍ രൂപപ്പെട്ടത്. 60 വര്‍ഷത്തോളം പഴക്കമുള്ളതാണ് ദേശീയ പാതയിലെ മൊഗ്രാല്‍ പാലം. ...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കുന്നതിലേറെയും യുവാക്കള്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കാലങ്ങളായി കേള്‍ക്കുന്ന ആക്ഷേപമാണ്. എന്നാല്‍ ഇത്തവണ ജില്ലയില്‍ അത്തരം പരാതികള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള ...

Read more

തെരുവത്തെ അനധികൃത ലാബ് ഉടമക്കെതിരെ ജാമ്യമില്ലാ കേസ്; ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കോവിഡ് ലാബിനെ കുറിച്ചുള്ള അന്വേഷണ ചുമതല കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍ക്ക്. വ്യാജ കോവിഡ് പരിശോധന കേന്ദ്രത്തെ ...

Read more

കെ. ശ്രീകാന്ത് മത്സര രംഗത്തില്ല; ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതേസമയം ബി.ജെ.പി. ജില്ലാ പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് ഇത്തവണ മത്സരരംഗത്തില്ല. വോര്‍ക്കാടി ഡിവിഷനില്‍ ...

Read more

കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആകുമോ?

കുമ്പള: തുടര്‍ച്ചയായ സംവരണം നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പഞ്ചായത്തിലെ ജനങ്ങളിപ്പോള്‍. കഴിഞ്ഞ തവണ ...

Read more

വിജയകുമാര്‍

പാലക്കുന്ന്: ദുബായ് അല്‍ റൈസ് ജീവനക്കാരന്‍ കിഴക്കുംകരയിലെ അമ്പാടി നിവാസില്‍ പരേതരായ അമ്പാടിമാസ്റ്റരുടെയും കല്യാണിയുടെയും മകന്‍ കളരിക്കാല്‍ വിജയകുമാര്‍ (62) അന്തരിച്ചു. കാസര്‍കോട് എക്‌സ്പട്രിയേറ്റ് സോഷ്യല്‍ ഇക്കണോമിക് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.