ജില്ലാ പഞ്ചായത്ത്: ഏഴ് ഡിവിഷനുകളിലേക്ക് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന എട്ട് ഡിവിഷനുകളില്‍ ഏഴിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പെരിയ ഡിവിഷന്‍ ഒഴിച്ചുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചെറുവത്തൂര്‍, ദേലമ്പാടി, കുമ്പള, ...
Read more