Day: November 14, 2020

അമാന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്ത്

പയ്യന്നൂര്‍: പെരുമ്പയിലെ അമാന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമാന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാട്ടെ പി.കെ മൊയ്തുഹാജിക്കെതിരെയാണ് ...

Read more

അസുഖംമൂലം പരിയാരത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി വിദ്യാനഗര്‍ പന്നിപ്പാറയിലെ അഷ്‌റഫ് സിലോണിന്റെ മകന്‍ അഹ്മദ് ഹിഫാസത്ത്(26)ആണ് മരിച്ചത്. ...

Read more

ജോലിസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ.രാജേഷ്(40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് ...

Read more

മുഹമ്മദ് ഷമീം ഉമരി അന്തരിച്ചു

ചെമനാട്: പഴയങ്ങാടി വാദിഹുദ അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനും ചിന്തകനുമായ കോളിയടുക്കം മൂടംബയലിലെ മുഹമ്മദ് ഷമീം ഉമരി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ഉര്‍ദു-മലയാളം ...

Read more

75 കേസുകളില്‍ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി; റിമാണ്ട് ചെയ്തത് 15 കേസുകളില്‍, 20 കേസുകളില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 75 കേസുകളില്‍ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഖമറുദ്ദീനെ കോടതി റിമാണ്ട് ചെയ്തത് 15 കേസുകളിലാണ്. 20 കേസുകളില്‍ ...

Read more

ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. നെല്ലിക്കട്ട, ചെര്‍ക്കള ടൗണ്‍, ആലംപാടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. ആലംപാടിയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.