Day: November 14, 2020

റുഖിയ

കാസര്‍കോട്: നെല്ലിക്കുന്നിലെ പരേതനായ സി. അബൂബക്കര്‍ ഹാജി ചൂരിയുടെ ഭാര്യ റുഖിയ (84) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി സി.എ, അബ്ദുല്‍ ഖാദര്‍ സി.എ, ഹമീദ് സി.എ, ...

Read more

ഐത്തപ്പ ഷെട്ടി

ബദിയടുക്ക: ബി.ജെ.പി. കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡണ്ടും കാംപ്‌കോ ഡയറക്ടറുമായിരുന്ന ബദിയടുക്ക വിദ്യാഗിരി കടാറിലെ ഐത്തപ്പ ഷെട്ടി കടാര്‍ ബീഡു (84) അന്തരിച്ചു. വിടഌകൊല്ലോടി സ്വദേശിയാണ്. ബംഗളൂരു ...

Read more

മൂന്ന് തലമുറയുടെ വഴികാട്ടി; വിട പറഞ്ഞത് മലയോരത്തിന്റെ രാഷ്ട്രീയ ഗുരുനാഥന്‍

കുറ്റിക്കോല്‍: മൂന്ന് പതിറ്റാണ്ടിലേറെ കാലയളവില്‍ മൂന്ന് തലമുറയില്‍പെട്ടവര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കിയ മലയോരത്തിന്റെ ഗുരുനാഥന്‍ സി.വി. അനന്തന്‍ മാസ്റ്റര്‍ (88)ക്ക് വിട. മുന്നാട് എ.യു.പി. സ്‌കൂളില്‍ ദീര്‍ഘകാലം ...

Read more

നഗരങ്ങളിലും കോവിഡ് പരിശോധന തുടങ്ങി; ജില്ലയിലെ ആദ്യ കേന്ദ്രം കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന വ്യാപകമാക്കുന്ന തിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന സൗകര്യം വരുന്നു. ഇതിനു മുന്നോടിയായി ആദ്യത്തെ പരിശോധന കേന്ദ്രം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് ...

Read more

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവ് വന്നു; മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നു

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുനരാരംഭിക്കും. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളും ഈ ദിവസങ്ങളില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്നറിയുന്നു. നിര്‍ത്തിവെച്ച ...

Read more

മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് തൃശൂര്‍ സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു; മരിച്ചവരില്‍ നാലുവയസുള്ള കുട്ടിയും

മുംബൈ: മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് തൃശൂര്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ നാല് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൃശൂര്‍ സ്വദേശികളായ മധുസൂദനന്‍ നായര്‍, ഉഷാ ...

Read more

തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ബോംബും പിടികൂടി

തലശേരി: തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ ബേംബും പിടികൂടി. തലശേരി ഇല്ലത്ത് താഴെ പുല്ലമ്പില്‍ താഴെയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഒരു സ്റ്റീല്‍ ബോംബും ഒരു നാടന്‍ ...

Read more

ചെറുവത്തൂരില്‍ തകര്‍ക്കപ്പെട്ട കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 15.6 ലക്ഷം രൂപയുടെ കുഴല്‍പ്പണം, അക്രമത്തിനിരയായ ഡ്രൈവര്‍ അടക്കമുള്ള സംഘം അജ്ഞാതവാസത്തില്‍; പണത്തിന്റെ ഉറവിടം തേടി അന്വേഷണം ഊര്‍ജിതം

ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത മട്ടലായികുന്നില്‍ തകര്‍ക്കപ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത 15.6 ലക്ഷം രൂപ കുഴല്‍പ്പണമാണെന്ന സംശയം ബലപ്പെടുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ...

Read more

കുഞ്ചത്തൂരിലെ അംഗപരിമിതന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്

മഞ്ചേശ്വരം: കര്‍ണാടക സ്വദേശിയായ അംഗപരിമിതനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെത്തു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.