Day: November 14, 2020

മധുമുതിയക്കാല്‍ സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി

ഉദുമ: സി.പി.എം ഉദുമ ഏരിയാ സെക്രട്ടറിയായി മധുമുതിയക്കാലിനെ ഏരിയാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പാക്കം ഡിവിഷന്‍ ...

Read more

ബീഫാത്തിമ ഹജ്ജുമ്മ

ചെര്‍ക്കള: പരേതനായ ദുബായ് മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (79) അന്തരിച്ചു. മക്കള്‍:ഹനീഫ (അബുദാബി കെ.എം. സി.സി. നേതാവ്), ഷാഫി (ദുബായ്), ആയിഷ, സുബൈദ, ഖദീജ, ...

Read more

വക്കീല്‍ ആമദ്ച്ച ഒരു ഇതിഹാസം; മക്കളും…

അഭിഭാഷകരുടെ കോടതി മുറികളിലെ മഹാ മിടുക്കിനെ പ്രശംസിക്കുകയും അതൊരു വലിയ കഥയായി നാടാകെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവാണ്. മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉണ്ട വിഴുങ്ങി എന്നതുപോലുള്ള ചരിത്രങ്ങള്‍. പലരോടും ...

Read more

ബാവിക്കര തടയണയുടെ നാള്‍ വഴികള്‍

കാസര്‍കോട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും 1974 ലാണ് ജലവിതരണപദ്ധതി ആവിഷ്‌കരിച്ചത്. കടലില്‍ നിന്ന് ഉപ്പ്‌വെള്ളം കയറുന്നത് തടയുന്നതിനായി താല്‍ക്കാലിക തടയണ വേനല്‍ക്കാലത്ത് നിര്‍മ്മിക്കും മഴക്കാലത്ത് ഒലിച്ച് പോകും ...

Read more

ശനിയാഴ്ച ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 145 പേര്‍ക്ക്

കാസര്‍കോട്: 139 പേര്‍ക്ക് കൂടി ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്ക് കോവിഡ് ...

Read more

കേരളത്തില്‍ 6357 പേര്‍ക്ക് കൂടി കോവിഡ്; 6793 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം ...

Read more

പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മതി

വോട്ടെടുപ്പിന് ഇനി ഒരു മാസം മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിത്തുടങ്ങി. മുന്നണികള്‍ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളെയും കളത്തില്‍ ഇറക്കിക്കഴിഞ്ഞു. തര്‍ക്കമുള്ള സീറ്റുകളില്‍ മാത്രമേ ചര്‍ച്ച ...

Read more

അബ്ദുല്ലക്കുഞ്ഞി

ചൗക്കി: പരേതനായ ചൗക്കി അബ്ദുല്‍ഖാദിറിന്റെ മകന്‍ അബ്ദുല്ലക്കുഞ്ഞി (65) അന്തരിച്ചു. നടന്ന് മീന്‍ വില്‍പന നടത്തിയിരുന്ന അദ്ദേഹം ഹാര്‍ട്ട് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളുരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ...

Read more

സ്‌കൂട്ടര്‍ മറിഞ്ഞ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഹൊസങ്കടി: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ബാക്കരബയലിലെ രാമണ്ണഷെട്ടി(60)യാണ് മരിച്ചത്. പത്ത്ദിവസം മുമ്പ് കടമ്പാറില്‍ വെച്ചായിരുന്നു അപകടം. ദേര്‍ളകട്ട ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ...

Read more

എല്‍.ഐ.സി. ഏജന്റ് ബൈക്കില്‍ പോകുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു

മഞ്ചേശ്വരം: എല്‍.ഐ.സി. ഏജന്റ് ബൈക്കില്‍ പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. വൊര്‍ക്കാടി ബോര്‍ക്കളയിലെ കുഞ്ഞാലിയ-വിദ്യാവതി ദമ്പതികളുടെ മകന്‍ എ. വാദിരാജ്(48) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഗാന്ധിനഗറില്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.