Day: November 9, 2020

പുഞ്ചിരിയുടെ ആ നറു നിലാവ് മാഞ്ഞു…

സി.ബിച്ച എന്ന ചെങ്കളയുടെ നറു പുഞ്ചിരിയുടെ നിലാവ് മാഞ്ഞു പോയി. ചില മരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ജനിച്ചാല്‍ മരിക്കും. എന്നാല്‍ ചില മരണങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ...

Read more

വിദ്യാര്‍ത്ഥികളെ വലയ്ക്കരുത്; മംഗളൂരുവിലേക്ക് യാത്രാസൗകര്യം വേണം

കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ രാജ്യത്ത് പൊതുഗതാഗതം സാധാരണ നിലയിലായിരിക്കയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവരില്‍ പോസറ്റീവ് ആയവരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ...

Read more

ദാമോദരന്‍

ഹൊസങ്കടി: തലശ്ശേരി ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയും ഹൊസങ്കടി ചൈതന്യ ഹോട്ടല്‍ ഉടമയുമായ ദാമോദരന്‍ (67) അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: രാജേഷ്, വിജേഷ്, രാജി.

Read more

നാരായണി

ഉദുമ: അംബികാനഗര്‍ ജന്മ കടപ്പുറത്തെ നാരായണി (85) അന്തരിച്ചു. ഭര്‍ത്താവ്: ബാബു. മക്കള്‍: കരുണാകരന്‍, അപ്പുഡു, ജനാര്‍ദ്ദനന്‍, സുകുമാരന്‍, സുകുമാരി, കൃഷ്ണന്‍, ലക്ഷ്മി, ഗോകുലനന്ദന്‍, ഉദ്ധവന്‍. മരുമക്കള്‍: ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടിലായ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ...

Read more

തമ്പായി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ കൂക്കള്‍ തമ്പായി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറൂട്ട രാമന്‍ നായര്‍. മക്കള്‍: കാര്‍ത്യായനി, ലക്ഷ്മി, രവീന്ദ്രന്‍ (റിട്ട. എസ്.ഐ.), ശ്രീദേവി, ...

Read more

ക്രിയേറ്റീവ് കാസര്‍കോട് ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ക്രാഫ്റ്റ്, പെയിന്റിംഗ് രംഗങ്ങളില്‍ വളര്‍ന്നു വരുന്ന വനിതകളുടെ കൂട്ടായ്മയായ 'ക്രിയേറ്റീവ് കാസര്‍കോട്' ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഈ കോവിഡ് കാലത്താണ് വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വനിതകളുടെ സൃഷ്ടിപരമായ ...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: സി.പി.എം. ഒരു മുഴം മുന്നേ; പലയിടത്തും സ്ഥാനാര്‍ത്ഥിയും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുമായി

കാഞ്ഞങ്ങാട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്നതിലും ഒരു മുഴം മുന്നേ ഉണര്‍ന്ന് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പലയിടത്തും പാര്‍ട്ടി ഇതിനകം കണ്ടെത്തുകയോ തീരുമാനിക്കുകയോ ചെയ്തു ...

Read more

ടി.ഇ.അബ്ദുല്ലയെ വീണ്ടും ഇറക്കണം; ലീഗ് മുനിസിപ്പല്‍ കമ്മിറ്റി അനുമതി തേടി

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല കാസര്‍കോട് നഗരസഭയിലേക്ക് വീണ്ടും മത്സരിച്ചേക്കും. മൂന്ന് തവണ ജനപ്രതിനിധികളായവര്‍ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം ഉണ്ടെങ്കിലും ...

Read more

കുളത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: മാന്യ കൊല്ലങ്കാന സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കാനയിലെ മഞ്ച എന്ന രമേശി(55)നെയാണ് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.