Day: November 3, 2020

ദുബായ് കെ.എം.സി.സി വൈറ്റ്ഗാര്‍ഡ് ടീമിന് മയ്യത്ത് പരിപാലന കിറ്റുകള്‍ കൈമാറി

കാസര്‍കോട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മയ്യത്തുകള്‍ ഏറ്റെടുത്ത് മറവ് ചെയ്ത് സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ മാതൃകയായ വൈറ്റ്ഗാര്‍ഡ് ടീമിന് ആവശ്യമായ കിറ്റുകള്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ...

Read more

കെ ഫോണ്‍ പദ്ധതി ഡിസംബറില്‍; ജില്ലയില്‍ കേബിള്‍ ജോലി പുരോഗമിക്കുന്നു

കാസര്‍കോട്: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കെ. ഫോണ്‍ പദ്ധതി ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്നറിയുന്നു. ജില്ലയില്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലി പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിങ് കോണ്‍ട്രാക്ടര്‍ മരിച്ചു

മാങ്ങാട്: കോവിഡ് ബാധിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെയിന്റിങ് കോണ്‍ട്രാക്ടര്‍ മരിച്ചു. അരമങ്ങാനം കാപ്പുംകയത്തെ കെ. ഗോപാലനാണ് (56) മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

Read more

കെ. ജയറാം

കാസര്‍കോട്: പള്ളം റോഡില്‍ 45 വര്‍ഷത്തോളമായി കുഷ്യന്‍ വര്‍ക്ക്‌സ് നടത്തിവരികയായിരുന്ന മധൂര്‍ ബൈനടുക്കയിലെ കെ. ജയറാം (80) അന്തരിച്ചു. 44 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിരുന്നു. പുലിക്കളി ...

Read more

മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരന്‍ മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ ഫാമിലെ മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരനെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക ചെത്തുകയത്തെ റിജുല്‍ (33) ആണ് മരിച്ചത്. അമ്പലത്തറ ബീതിയാലില്‍ റിട്ട: പൊതുമരാമത്ത് ...

Read more

കാരിച്ചിയമ്മ

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പനച്ചിലിങ്കാലിലെ പരേതനായ ടി. പക്കീരന്റെ ഭാര്യ ടി. കാരിച്ചിയമ്മ (95) അന്തരിച്ചു. മക്കള്‍: ടി. നാരായണന്‍, ടി. കുഞ്ഞികൃഷ്ണന്‍ (വ്യാപാരി കുറ്റിക്കോല്‍, സെക്രട്ടറി കേരള ...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ...

Read more

കാസര്‍കോട് നഗരത്തിലെ ഫുട്‌വെയര്‍ വ്യാപാരി വാക്‌വെല്‍ ഹസൈനാര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തെ വാക്‌വെല്‍ ഫുട്‌വെയര്‍ ഉടമയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗവും കേരള വ്യാപാരി വ്യവസായി ഏകോപന ...

Read more

അംബേദ്കര്‍ മനുസ്മൃതി കത്തിച്ചുവെന്ന പരാമര്‍ശം നടത്തിയ നടന്‍ അമിതാബ് ബച്ചനെതിരെ കേസ്

ലഖ്‌നൗ: അംബേദ്കര്‍ മനുസ്മൃതി കത്തിച്ചുവെന്ന പരാമര്‍ശം നടത്തിയ നടന്‍ അമിതാഭ് ബച്ചനെതിരെ പൊലീസ് കേകേസെടുത്തു. കോന്‍ ബനേഗ ക്രോര്‍പതിയില്‍ നടത്തിയ പരാമര്‍ശമാണ് ബച്ചനെതിരായ കേസിന്റെ അടിസ്ഥാനം. അംബേദ്ക്കര്‍ ...

Read more

വിവരാവകാശനിയമം ലംഘിച്ചെന്ന് പരാതി; താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15,000 രൂപ പിഴ

കാസര്‍കോട്: വിവരാവകാശനിയമം ലംഘിച്ചുവെന്ന പരാതിയില്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15000 രൂപ പിഴ വിധിച്ചു. നായന്മാര്‍മൂല സ്വദേശി അണ്ണയ്യ വിവരാവകാശകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.