Day: November 3, 2020

സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കോവിഡ് വ്യാപനം രൂക്ഷമാക്കി-എം.എം ഹസന്‍

ബോവിക്കാനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കൊണ്ടാണ് രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗവ്യാപനം രൂക്ഷമായതെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ആരോപിച്ചു. ബോവിക്കാനത്ത് നടന്ന ജനശ്രീ ...

Read more

ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാന്‍ നവംബര്‍ 9 മുതല്‍ 12 വരെ റിലേ സത്യാഗ്രഹം

കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനി ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റനടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക, ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം ...

Read more

യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കും-എം.എം ഹസന്‍

കാസര്‍കോട്: യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച്ച 147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന ...

Read more

സംസ്ഥാനത്ത് 6862 പേര്‍ക്ക് കൂടി കോവിഡ്; 8802 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, ...

Read more

അജാനൂര്‍ ഇട്ടമ്മലില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സിലെ അടുപ്പില്‍ സൂക്ഷിച്ച അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ കെ. അഷ്‌റന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അജാനൂര്‍ ഇട്ടമ്മലിലെ ഐശ്വര്യ ...

Read more

കോടി ശ്രീധരന്‍ നായര്‍

മുളിയാര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ (61) മംഗലാപുരം ആസ്പത്രിയില്‍ അന്തരിച്ചു. പരേതനായ ശ്രീനാരായണന്‍ നായരുടേയും കെ. ജാനകി അമ്മയുടേയും മകനാണ്. ഭാര്യ: ...

Read more

കുഞ്ഞാമു മാസ്റ്റര്‍ ഒരിക്കലും തുളുമ്പാത്ത നന്മയുടെ നിറകുടം

ടി.എ. കുഞ്ഞഹ്മദ് മാസ്റ്റര്‍, കാസര്‍കോട്ടുകാരുടെ സ്‌നേഹ നിധിയായ കുഞ്ഞാമു മാസ്റ്റര്‍ ഓര്‍മ്മയായി. കാസര്‍കോട്ടെ മത, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍വ്വരുടെയും സ്‌നേഹാദരങ്ങള്‍ നേടിയ ...

Read more

വായ്പ തിരിച്ചടവ്; സാവകാശം വേണം

കോവിഡ് സൃഷ്ടിച്ച വലിയ വിപത്തില്‍ നിന്ന് ജനങ്ങള്‍ ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പൊതുഗതാഗതം ആരംഭിക്കുകയും ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തുവെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും തൊഴില്‍ ...

Read more

കാത്തിരിപ്പിന് വിരാമം; മലയോരത്ത് അഗ്‌നിരക്ഷാനിലയം വരുന്നു

കാഞ്ഞങ്ങാട്: മലയോരത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിക്ക് പരിഹാരമായി അഗ്‌നിശമന നിലയം വരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ആദ്യ അഗ്‌നി രക്ഷാ കേന്ദ്രം ബിരിക്കുളത്താണ് സ്ഥാപിക്കുന്നത്. ഇതിന് സ്ഥലം അനുവദിക്കുന്നതിന്റെ ഭാഗമായി ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.