Day: October 28, 2020

കോവിഡ്: ജില്ലയില്‍ മരണം 180 കടന്നു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 181 ആയി. പുതുതായി നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ സി.എച്ച് മുഹമ്മദ് കുഞ്ഞി ...

Read more

ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പുരോഗമിക്കുന്നു; മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വൊട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷാക്രമീകരണങ്ങളോടെ

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 33.10% രേഖപ്പെടുത്തി. 71 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതല്‍ ആരംഭിച്ച ...

Read more

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 21 കാരന്‍ അറസ്റ്റില്‍

ബദിയടുക്ക: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക സ്വദേശിയായ 21കാരന്‍ അറസ്റ്റില്‍. കര്‍ണാടക ഹുബ്ലി മുകളി താലൂക്കിലെ നീലകണ്ഠപ്പ (21) യാണ് അറസ്റ്റിലായത്. ബദിയടുക്ക കനകപ്പാടിയിലെ വാടക ...

Read more

മുന്നോക്കസംവരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം; ലീഗിന് അതൃപ്തി

തിരുവനന്തപുരം: മുന്നോക്കസംവരണ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവലംബിക്കുന്ന മൗനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പിലാക്കി ...

Read more

പോസ്റ്റ് കോവിഡ് ക്ലീനിക്ക് തുടങ്ങി

കാസര്‍കോട്: ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലീനിക്ക് ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടങ്ങി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം രോഗം ഭേദമായവര്‍ക്കും കോവിഡ് ഭേദമായ ...

Read more

ട്രോളിബാഗിലും ബാഗേജിലുമായി സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: ട്രോളിബാഗിലും ബാഗേജിലുമായി കടത്തിക്കൊണ്ടുവന്ന 12.25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തൈവളപ്പിലെ ഹംസ(49)യെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ...

Read more

തൃക്കരിപ്പൂരില്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവര്‍ന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലും സമീപപ്രദേശങ്ങളിലും വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവരുന്നു. കഴിഞ്ഞ ദിവസം വടക്കെ കൊവ്വലിലെ മൂന്ന് വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്ന് ...

Read more

തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികള്‍ മരിച്ചു; റോഡില്‍ വീണ യുവതിയുടെ ദേഹത്ത് ട്രക്ക് കയറിയിറങ്ങി

മംഗളൂരു: മംഗളൂരുവിനടുത്ത് തൊക്കോട്ട് ഓവര്‍ ബ്രിഡ്ജില്‍ ട്രക്ക് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. ഉള്ളാളിലെ വാടകവീട്ടില്‍ താമസിക്കുന്ന റയാന്‍ ഫെര്‍ണാണ്ടസ് (26), ഭാര്യ പ്രിയ ഫെര്‍ണാണ്ടസ് (26) എന്നിവരാണ് ...

Read more

നബിദിനം നാളെ; റാലി ഉണ്ടാവില്ല

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 നാളെ. പ്രവാചകനോടുള്ള ബഹുമാനസൂചകമായി റബിഉല്‍അവ്വലില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാ-സാഹിത്യ മത്സരങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും ഇത്തവണ ...

Read more

എടനീരില്‍ ആഹ്ലാദത്തിന്റെ പുതുകിരണങ്ങള്‍; സച്ചിദാനന്ദഭാരതി പീഠാരോഹിതനായി

കാസര്‍കോട്: എടനീര്‍ മഠത്തിന്റെ 14-ാമത് മഠാധിപതിയായി സ്വാമി സച്ചിദാനന്ദഭാരതി പീഠമേറ്റു. ഇന്ന് രാവിലെ എടനീര്‍ മഠം സന്നിധിയില്‍ നടന്ന ഭക്തിനിര്‍ഭരവും ആഹ്ലാദകരവുമായ ചടങ്ങിലാണ് സ്വാമി സച്ചിദാനന്ദഭാരതിയുടെ പീഠാരോഹണചടങ്ങ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.