Day: October 25, 2020

ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 342 പേര്‍ രോഗമുക്തി നേടി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ രോഗമുക്തി നേടി. വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ...

Read more

പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനോടൊപ്പം പൊസഡിഗുംപെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ...

Read more

സംസ്ഥാനത്ത് ഞായറാഴ്ച 6843 പേര്‍ക്ക് കോവിഡ്, 7649 പേര്‍ക്ക് രോഗമുക്തി, 26 പേര്‍ മരിച്ചു; കാസര്‍കോട്ട് 137 കോവിഡ് ബാധിതര്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം ...

Read more

അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു. ചിത്താരി വാണിയമ്പാറയിലെ ഡെയിലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് ആണ് കുത്തിത്തുറന്നത്. നാല്‍പ്പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് ...

Read more

പ്ലാസ്റ്റിക് ചരട് കാലുകളില്‍ കുടുങ്ങി മരത്തില്‍ തൂങ്ങി ജീവനു വേണ്ടി പിടഞ്ഞ മൈനയ്ക്ക് രക്ഷകരായി അഗ്‌നിശമനസേന

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ചരട് കാലുകളില്‍ കുടുങ്ങി മരത്തില്‍ തൂങ്ങി ജീവനു വേണ്ടി പിടഞ്ഞ മൈനയ്ക്ക് രക്ഷകരായി അഗ്‌നിശമനസേന. ഞായറാഴ്ച രാവിലെ കോട്ടച്ചേരിയിലെ പഴയ അരിമല ആസ്പത്രിക്ക് സമീപത്തെ ...

Read more

മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം; മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍

ബദിയടുക്ക: മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം. മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലര്‍ച്ചെയുമാണ് മോഷണം നടന്നത്. ...

Read more

ടി.വി. ഗംഗാധരന്‍

പാലക്കുന്ന്: ആറാട്ടുകടവ് തായത്ത് വളപ്പില്‍ പരേതരായ രാമന്റെയും നാരായണിയുടെയും മകന്‍ ടി.വി. ഗംഗാധരന്‍ (63) അന്തരിച്ചു. ഭാര്യ: ബി.എന്‍. ശരള. മക്കള്‍ സംഗീത, സ്വരാഗ്. മരുമകന്‍: ഋതുരാജ് ...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആര്‍ക്കൊക്കെ? എവിടെയൊക്കെ? ഇടതു മുന്നണി ജില്ലാ യോഗം നടന്നു

കാഞ്ഞങ്ങാട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഒരുക്കങ്ങള്‍ തുടങ്ങി. മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗം നടന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരകത്തിലാണ് ...

Read more

Recent Comments

No comments to show.