Day: October 24, 2020

കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്ന ഷെമീറിനെ ജയിലധികൃതര്‍ തന്റെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; താനടക്കമുള്ള സ്ത്രീകളെ പൂര്‍ണനഗ്നരാക്കി നിര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ സുമയ്യ

തൃശൂര്‍: ജയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തൃശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷെമീറിന് നേരിടേണ്ടിവന്നത് ക്രൂരപീഡനം. ഷെമീര്‍ മാനസികപീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് ...

Read more

പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ കമിതാക്കള്‍ പുഴയില്‍ ചാടി; പതിനേഴുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് കമിതാക്കള്‍ പുഴയില്‍ ചാടി. കാമുകന്‍ മുങ്ങിമരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച ...

Read more

ഐ.എന്‍.എല്‍, ഐ.എം.സി.സി സ്വര്‍ണ മെഡല്‍ നല്‍കി

എരിയാല്‍: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് ഐ.എന്‍.എല്‍, ഐ.എം.സി.സി എരിയാല്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡലിന് ഫേമസ് ബേക്കറി ഉടമ ഇഖ്ബാലിന്റെയും ...

Read more

മിയവാക്കി; പച്ചപ്പിന്റെ കുളിര്‍മ്മ പകരാനൊരു വനവല്‍ക്കരണം

ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള നൂതനമായൊരു വനവല്‍ക്കരണ രീതിയാണ് 'മിയാവാക്കി' എന്നറിയപ്പെടുന്നത്. പ്രശസ്ത ജപ്പാനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി വിദഗ്ധനുമായ അക്കിര മിയാവാക്കിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ജപ്പാനില്‍ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ...

Read more

തീവണ്ടി പരിഷ്‌കരണം സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളി

രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളെല്ലാം എക്‌സ്പ്രസ് വണ്ടികളായി മാറ്റുകയാണ്. ജനങ്ങളുടെ യാത്രാസൗകര്യത്തിനുവേണ്ടിയല്ല, മറിച്ച് വരുമാനം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ്. രാജ്യത്തെ 358 പാസഞ്ചര്‍ തീവണ്ടികളാണ് ...

Read more

ടാറ്റ കോവിഡ് ആസ്പത്രി: യൂത്ത് കോണ്‍ഗ്രസ് അതിജീവ യാത്ര നടത്തി

കാഞ്ഞങ്ങാട്: തെക്കിലിലെ ടാറ്റാ കോവിസ് ആസ്പത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിനു കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ സമരപരമ്പര വരുന്നു. കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ കോവിഡ് രോഗികള്‍ക്ക് ആധുനിക ചികിത്സ ...

Read more

റോട്ടറി ക്ലബ്ബ് പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി

കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്‍ഡ് പോളിയോ നൗ എന്ന പ്രമേയത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് നടന്ന പരിപാടി ...

Read more

കെ.എം.സി.സി നേതാവ് ഹസിനാര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: കെ.എം.സി.സി നേതാവ് ബല്ലാകടപ്പുറത്തെ കെ.എച്ച് ഹസിനാര്‍ ഹാജി (63) അന്തരിച്ചു. അബുദാബി-കാഞ്ഞങ്ങാട് മുനിസിപ്പല്‍ കെ.എം.സി.സി ട്രഷറര്‍, ബല്ലാകടപ്പുറം മുസ്ലീം ജമാഅത്ത് ജന.സെക്രട്ടറി, അബുദാബി-ഷാര്‍ജ കമ്മിറ്റികളുടെ പ്രസിഡണ്ട്, ...

Read more

സീതാരാമ ഭട്ട്

ആദൂര്‍: കുണ്ടാര്‍ സ്‌കൂളിലെ റിട്ട. ഹിന്ദി അധ്യാപകന്‍ കുണ്ടാര്‍ മാവിലങ്കോട്ടെ സീതാരാമ ഭട്ട് (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ഡോ. സുബ്രായ ഭട്ട് (പരിയാരം മെഡിക്കല്‍ ...

Read more

ബാബു

ചെങ്കള: തെയ്യം കലാകാരന്‍ എടനീര്‍ കളരി വീട്ടിലെ കലേപ്പാടി ബാബു (അഡ്രു-62) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍:രവി, ചന്ദ്രാവതി, സുരേഷന്‍, സുജാത, രാജു. മരുമക്കള്‍: ശശികുമാര്‍, രാജേഷ്.

Read more
Page 2 of 3 1 2 3

Recent Comments

No comments to show.