<a href="https://news.katha.today/m/for-release-earlier-one-hundred-crores-at-the-club-records-to-break-274772"></a>റിലീസിന് മുന്നേ തന്നെ ഓടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറി കമൽഹാസന്റെ 'വിക്രം'. ചിത്രത്തിന്റെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ഈ വിവരം പുറത്തു വിട്ടത്. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ് ,ഓടിടി വിതരണാവകാശം സ്വന്തമാക്കിയത്.