updated on:2018-03-13 04:25 PM
വൈറലായി മേരിക്കുട്ടിയുടെ ടീസര്‍

www.utharadesam.com 2018-03-13 04:25 PM,
അടുത്തിടെ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാക്കി ജനപ്രീയ പദവിയിലേക്ക് കുതിക്കുന്ന ജയസൂര്യയുടെ പുതിയ സിനിമ ഞാന്‍ മേരിക്കുട്ടിയുടെ ടീസര്‍ വൈറലാകുന്നു. വിജയക്കൂട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ ജയസൂര്യ പെണ്‍വേഷത്തിലാണ് എത്തുന്നത്. ഇതിനു മുന്നേ് മായാമോഹിനി എന്ന ചിത്രത്തില്‍ ദിലീപിന്റെ പെണ്‍ വേഷം കേരളത്തില്‍ തരംഗമായിരുന്നു. അതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് ജയസൂര്യയുടെ പെണ്‍ വേഷത്തിനായി സിനിമാ ലോകം കാത്തിരിക്കുന്നത്. ടീസര്‍ സംവിധായകന്‍ തന്നെയാണ് ടീസര്‍ പുറത്തു വിട്ടത്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!