updated on:2018-06-06 02:22 PM
മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

www.utharadesam.com 2018-06-06 02:22 PM,
മോട്ടോ ജി6, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി6 പ്ലേ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമാവുക. അതേസമയം മോട്ടോ ജി6 ആമസോണിലാണ് ലഭ്യമാവുക. എന്നാല്‍ മോട്ടോ ഹബ്ബില്‍ നിന്നും രണ്ട് ഫോണുകളും വാങ്ങാം.

മോട്ടോ ജി6 വാങ്ങുന്നവര്‍ക്ക് ആമസോണ്‍ ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആമസോണ്‍ വഴി 1250 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. മോട്ടോ ജി6 ന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജിന് 13,999 രൂപയാണ് വില. നാല് ജിബി റാം 64 ജിബി റാം പതിപ്പിന് 15,999 രൂപയാണ് വില. അതേസമയം മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണിന്റെ മൂന്ന് ജിബി റാം 32ജിബി പതിപ്പിന് 11,999 രൂപയുമാണ് വില.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍

  മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഫെസ്റ്റിവല്‍ തുടങ്ങി