updated on:2019-07-11 05:40 PM
വെള്ളച്ചി

www.utharadesam.com 2019-07-11 05:40 PM,
ഉദുമ: ആറാട്ട് കടവ് കണ്ണംകുളം വെള്ളച്ചി(71)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ മാക്കാളി. മക്കള്‍: ചന്ദ്രന്‍, അശോകന്‍, പ്രമീള, പ്രസീത. മരുമക്കള്‍: നാരായണന്‍ (ചെറുവത്തൂര്‍), രമേശന്‍ (പൊയ്‌നാച്ചി), ആശ, കൃഷ്ണ ജ്യോതി. സഹോദരങ്ങള്‍: ഗംഗാധരന്‍ (പുല്ലൂര്‍), ചോയിച്ചി, കാര്‍ത്ത്യായനി, ലക്ഷ്മി, പരേതരായ കണ്ണന്‍, ചിരുതക്കുഞ്ഞി.



Recent News