updated on:2019-07-10 07:33 PM
മണികണ്ഠന്‍

www.utharadesam.com 2019-07-10 07:33 PM,
ഉദുമ: മുക്കുന്നോത്ത് കോളനിയിലെ ശാന്തപ്പന്റെ മകന്‍ മണികണ്ഠന്‍(33) അന്തരിച്ചു. തേപ്പ് തൊഴിലാളിയാണ്. അമ്മ: ദേവകി സഹോദരങ്ങള്‍ അനില്‍കുമാര്‍, തുളസി.Recent News