updated on:2019-06-12 05:34 PM
കുഞ്ഞമ്മ

www.utharadesam.com 2019-06-12 05:34 PM,
ഉദുമ: കോട്ടക്കുന്ന് ചാപ്പയില്‍ വീട്ടില്‍ കുഞ്ഞമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പ തച്ചങ്ങാട്. മക്കള്‍: ലക്ഷ്മി, പരേതരായ ചന്ദ്രാവതി, നാരായണന്‍, ഗോപാലന്‍. സഹോദരങ്ങള്‍: വെള്ളച്ചി, ചോയിച്ചി.



Recent News