updated on:2019-05-25 06:26 PM
വിജയലക്ഷ്മി

www.utharadesam.com 2019-05-25 06:26 PM,
കാഞ്ഞങ്ങാട്: പുതിയ വളപ്പിലെ വിജയലക്ഷ്മി (57) അന്തരിച്ചു. ഭര്‍ത്താവ്: ഗംഗാധരന്‍. മക്കള്‍: നിധീഷ്, നിഷ, രഞ്ജിത്ത്. മരുമകന്‍: നവീന്‍കുമാര്‍



Recent News