updated on:2019-05-15 05:58 PM
കൃഷ്ണന്‍ നായര്‍

www.utharadesam.com 2019-05-15 05:58 PM,
പരവനടുക്കം: മണിയങ്കാനം കാമലോന്‍ കൃഷ്ണന്‍ നായര്‍ (94) അന്തരിച്ചു. ഭാര്യ: അട്ക്കാടുക്കം കാര്‍ത്യായനി. മക്കള്‍: രത്‌നാകരന്‍ നായര്‍, എ. സാവിത്രി, എ. ഗംഗ, എ. ശ്രീധരന്‍, കെ. മുരളീധരന്‍. മരുമക്കള്‍: സി.വി രാഘവന്‍, സി.വി സുലോചന, എ. ദാമോദരന്‍, കെ. ഉഷ, എ. ശ്രീകല.



Recent News