updated on:2019-05-15 05:54 PM
ബീഫാത്തിമ്മ

www.utharadesam.com 2019-05-15 05:54 PM,
കുമ്പള: കുമ്പള മാവിനക്കട്ടയിലെ പരേതനായ നടുതോപ്പ് മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ (94) അന്തരിച്ചു.
മക്കള്‍: അബ്ദുല്ല, അബ്ബാസ് (ഇരുവരും കുമ്പള ടൂറിസ്റ്റ് ഹോട്ടല്‍), സൈനുദ്ദീന്‍, ഹമീദ്, ഖാലിദ്, റഹിം (വ്യാപാരികള്‍, കുമ്പള), ഉമ്മാലിമ്മ, പരേതരായ അബൂബക്കര്‍, നഫീസ. മരുമക്കള്‍: സുബൈദ, സുഹ്‌റ, ബദ്‌റുന്നിസ, സുഹ്‌റ (മൊഗ്രാല്‍), ആയിഷ. മിസ്‌രിയ. റൈഹിമ. അബൂബക്കര്‍, പരേതനായ അബ്ദുല്‍റഹ്മാന്‍.



Recent News