updated on:2019-05-15 05:51 PM
പി. അബ്ദുല്ല

www.utharadesam.com 2019-05-15 05:51 PM,
ബദിയടുക്ക: പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നെക്രാജെ പജിലയിലെ പി. അബ്ദുല്ല (83) അന്തരിച്ചു.
ഭാര്യമാര്‍: സുലൈഖ, പരേതയായ ഖദീജ. മക്കള്‍: ഫാത്തിമ, മുഹമ്മദ്, ജമീല, സഫിയ, താഹിറ, നാസര്‍, സീനത്ത്, ഫരീദ, ഷാഫി, ഹസീന.
മരുമക്കള്‍: മൊയ്തു മടിക്കേരി, കെ.എം. മുഹമ്മദ് നെട്ടണിഗെ, മൊയ്തു അര്‍ലടുക്ക, ഇബ്രാഹിം മഞ്ഞംപാറ, ഹനീഫ ബെട്ടമ്പാടി, മുഹമ്മദ് റഫീഖ് മുണ്ട്യത്തടുക്ക, പി.എസ്. ലത്തീഫ് കിന്നിംഗാര്‍, റാബിയ എരുതുംകടവ്, സുമയ്യ പെര്‍ള, റുബീന ബോവിക്കാനം.



Recent News