updated on:2019-05-15 05:49 PM
അബ്ദുല്‍റഹ്മാന്‍

www.utharadesam.com 2019-05-15 05:49 PM,
ഉദുമ: പാക്യാര മമ്മീ ഹൗസിലെ പരേതനായ കാലിക്കാരന്‍ മമ്മിയുടെ മകന്‍ അബ്ദുല്‍റഹ്മാന്‍ (70) അന്തരിച്ചു. പഴയകാല ഡ്രൈവറായിരുന്നു. ഭാര്യ: കുഞ്ഞിബി. സഹോദരങ്ങള്‍: ആയിഷ (പാക്യാര), പരേതരായ അബ്ദുല്‍ഖാദര്‍ (പാപ്പനശ്ശേരി), മൊയ്തീന്‍ (വളപട്ടണം), ഉമ്മര്‍ (കണ്ണൂര്‍), ആലി (ചട്ടഞ്ചാല്‍), ഉമ്മാലി (പാറപ്പള്ളി), അബ്ദുല്ല (കക്കാട്), ബീബി.



Recent News