updated on:2019-04-18 08:29 PM
അബ്ദുല്ല

www.utharadesam.com 2019-04-18 08:29 PM,
തളങ്കര: ഖാസിലേനിലെ പരേതനായ അബ്ദുല്‍ഖാദറിന്റെ മകന്‍ അബ്ദുല്ല (അച്ചമ അബ്ദുല്ല-88) അന്തരിച്ചു. സീമേനായിരുന്നു. ഭാര്യ: പരേതയായ നബീസ. മക്കള്‍: ആയിഷ, ഉസ്മാന്‍ (സൗദി), റുഖിയ, അച്ചു എന്ന ഹസൈനാര്‍ (ദുബായ്), മുഹമ്മദ് കുഞ്ഞി (ഖത്തര്‍), സമീര്‍ (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: അബ്ദുല്ല പൈക്ക, ഖദീജ കിന്നിംഗാര്‍, അബ്ദുല്‍ഖാദര്‍ നെല്ലിക്കുന്ന്, നസീമ മാണിക്കോത്ത്, സൈന പള്ളിക്കര, ബീവി പള്ളപ്പാടി. സഹോദരങ്ങള്‍: മാമു, കുഞ്ഞാമു, ഖദീജ.



Recent News