updated on:2019-03-15 04:59 PM
ദാമോദരന്‍

www.utharadesam.com 2019-03-15 04:59 PM,
കാഞ്ഞങ്ങാട്: പള്ളിക്കര തെക്കേക്കുന്നിലെ റിട്ട: പോസ്റ്റല്‍ അസിസ്റ്റന്റ് ദാമോദരന്‍ (73) അന്തരിച്ചു. ഭാര്യ:നാരായണി. മക്കള്‍: ഭാരതി, പ്രകാശന്‍, കൗസല്യ, പ്രസന്ന കുമാര്‍, പ്രദീപ് കുമാര്‍. മരുമക്കള്‍: സി.എ.കൃഷ്ണന്‍ അരമങ്ങാനം, ശാലിനി, സുരേഷന്‍ തെരുവത്ത്, ജയശ്രീ, ദിവ്യ.



Recent News