updated on:2019-03-15 04:57 PM
രതി

www.utharadesam.com 2019-03-15 04:57 PM,
നീലേശ്വരം: പേരോല്‍ വാണിയംവയല്‍ പരേതനായ മയിലിട്ട ഗോപാലകൃഷ്ണന്‍ നായരുടേയും മേക്കര വീട്ടില്‍ തമ്പായി അമ്മയുടേയും മകള്‍ എം. രതി (51) അന്തരിച്ചു. ഭര്‍ത്താവ്: മുതിരക്കാല്‍ നാരായണന്‍ നായര്‍. മക്കള്‍: രമ്യ എം, രാഗേഷ് എം (വില്ലേജ്മാന്‍ ഭീമനടി), രാഗി എം. മരുമക്കള്‍: ജയപ്രകാശന്‍ ആലക്കാട്, ബാലഗോപാലന്‍ കാളിയാനം, അശ്വതി രാമന്തളി. സഹോദരങ്ങള്‍: ലീല എം. ദാമോദരന്‍ നായര്‍, വേണുഗോപാലന്‍ (എക്‌സ്. മിലിട്ടറി), മോഹനന്‍.



Recent News