updated on:2019-03-15 04:55 PM
കുഞ്ഞാമി

www.utharadesam.com 2019-03-15 04:55 PM,
കാഞ്ഞങ്ങാട്: ഞാണിക്കടവിലെ പരേതനായ കോട്ടപ്പുറം മുഹമ്മദിന്റെ ഭാര്യ അച്ചുമാടത്ത് കുഞ്ഞാമി (62) അന്തരിച്ചു. മക്കള്‍: ആയിഷ, ഹമീദ്, സക്കീന. മരുമക്കള്‍: ബഷീര്‍ (രാജപുരം), ഹസൈനാര്‍ (സുള്ള്യ), സഫ്രീന (നെല്ലിയടുക്കം). സഹോദരിമാര്‍: ദൈനബി, നബീസ, ഖദീജ, അസ്മാബി, ആയിഷാബി, സാറാബി.



Recent News