updated on:2019-03-14 06:11 PM
സയ്യിദ് സലീം

www.utharadesam.com 2019-03-14 06:11 PM,
കാഞ്ഞങ്ങാട്: പാറപ്പള്ളിയിലെ സയ്യിദ് സലീം (70) അന്തരിച്ചു. ഭാര്യ: പരേതയായ ആമിന. മക്കള്‍: മുഹമ്മദ് അക്രം, അഫ്‌സല്‍, റസിയ. മരുമക്കള്‍: ഫാറൂഖ് ആറങ്ങാടി, റുമൈസ, ശബാന കുണിയ. സഹോദരന്‍: സയ്യിദ് അസ്ലം



Recent News