updated on:2019-02-11 04:44 PM
ഇന്ദിര അന്തര്‍ജനം

www.utharadesam.com 2019-02-11 04:44 PM,
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കാരക്കുഴിയിലെ ഇന്ദിര അന്തര്‍ജനം (69) അന്തരിച്ചു. പരേതരായ വാസുദേവന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകളാണ്. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: അധ്യാപകനും വെള്ളിക്കുന്നത്ത് ഭഗവതി കാവ് മേല്‍ശാന്തിയുമായ കെ.നാരായണ ഭട്ടാണ് ഭര്‍ത്താവ്. മക്കള്‍: ഉഷ ഭട്ട് (ഗോപാലകൃഷ്ണ മ്യൂസിക് സ്‌കൂള്‍, കാസര്‍കോട്), ജയ (സംഗീത അധ്യാപിക, ബംഗളൂരു). മരുമക്കള്‍: ഈശ്വര്‍ ഭട്ട്, സുബ്രഹ്മണ്യ ഭട്ട്.



Recent News