updated on:2019-02-11 04:41 PM
ചരടന്‍ നായര്‍

www.utharadesam.com 2019-02-11 04:41 PM,
ബോവിക്കാനം: മുളിയാര്‍ മുണ്ടക്കൈ പുതിയ പുരയില്‍ ചരടന്‍ നായര്‍(87) അന്തരിച്ചു. ഭാര്യ: ഇ. കാര്‍ത്ത്യായനി. മക്കള്‍: കുമാരന്‍ നായര്‍, പുഷ്പ, ബാലകൃഷ്ണന്‍, ചന്ദ്രന്‍, സുരേഷ്. മരുമക്കള്‍: രാധ, കുഞ്ഞിരാമന്‍ നായര്‍, വത്സല, ശ്രീദേവി, സരിത. സഹോദരങ്ങള്‍: കുഞ്ഞമ്പുനായര്‍, പാര്‍വ്വതിയമ്മ, മാധവന്‍ നായര്‍, മാധവിയമ്മ, നാരായണന്‍ നായര്‍.



Recent News