updated on:2019-02-10 04:27 PM
മുക്രി അഹ്മദ് ഹാജി

www.utharadesam.com 2019-02-10 04:27 PM,
ബോവിക്കാനം: ആലൂരിലെ മുക്രി അഹ്മദ് ഹാജി (84) അന്തരിച്ചു. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ആലൂര്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, മീത്തല്‍ ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് പ്രസിഡണ്ട്, ദീര്‍ഘകാലം ബാവിക്കര ജമാഅത്ത് കമ്മിറ്റി ഉപാധ്യക്ഷന്‍, മുളിയാര്‍ പഞ്ചായത്ത് ആലൂര്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. പരേതരായ മുഹമ്മദ്, മൊയ്തു, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ ഹാജി, ഉമ്മര്‍, മഹ്മൂദ്, അബൂബക്കര്‍, ഇബ്രാഹിം, ഖദീജ, ഹമീദ് എന്നിവര്‍ സഹോദരങ്ങളാണ്.



Recent News