updated on:2019-01-11 05:46 PM
മോദിനി അമ്മ

www.utharadesam.com 2019-01-11 05:46 PM,
കാഞ്ഞങ്ങാട്: പരപ്പ പ്രതിഭാ നഗറിലെ പരേതനായ പി. ഗംഗാധരന്‍ നായരുടെ ഭാര്യ കെ.പി. മോദിനി അമ്മ (63) അന്തരിച്ചു. മക്കള്‍: നിഷ, ബിന്ദു, സിന്ധു. മരുമക്കള്‍: നാരായണന്‍, പ്രകാശന്‍, തമ്പാന്‍. സഹോദരി: ശ്രീദേവി അമ്മ.



Recent News