updated on:2019-01-11 05:43 PM
ദേവപ്പ നായ്ക്

www.utharadesam.com 2019-01-11 05:43 PM,
നീര്‍ച്ചാല്‍: പുതുക്കോളിയിലെ ദേവപ്പ നായ്ക്(85) അന്തരിച്ചു. ചുക്കിനടുക്ക അയ്യപ്പ ഭജന മന്ദിരത്തിന്റെ സ്ഥാപക അധ്യക്ഷനായിരുന്നു. കല്ലുകെട്ട് മേസ്ത്രിയായിരുന്നു. ഭാര്യ:ലക്ഷ്മി. മക്കള്‍: സരോജിനി, ബാലകൃഷ്ണ, വാമന, വസന്തി, വെങ്കിടേഷ്. മരുമക്കള്‍: ദാമോദര, സീന, ലക്ഷ്മി, സുലോചന, വാണിശ്രീ. സഹോദരങ്ങള്‍: പരമേശ്വരി, ലക്ഷ്മി, സുബ്ബനായ്ക്.



Recent News