updated on:2019-01-10 01:50 PM
കൃഷ്ണന്‍ നായര്‍

www.utharadesam.com 2019-01-10 01:50 PM,
നീലേശ്വരം: കൊല്ലംപാറ പയ്യംകുളത്തെ കെ.സി. കൃഷ്ണന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: കെ. പാര്‍വതി. മക്കള്‍: കെ. രാധാകൃഷ്ണന്‍ (അധ്യാപകന്‍), ലത, മിനി, ഉഷ (അധ്യാപിക). മരുമക്കള്‍: ബിന്ദു, മോഹനന്‍ (ചീര്‍ക്കയം), ബാലകൃഷ്ണന്‍ (അബുദാബി), മധു (ബന്തടുക്ക). സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, കല്യാണി, തമ്പായി, കുഞ്ഞിക്കണ്ണന്‍.



Recent News