updated on:2018-12-05 06:25 PM
മുഹമ്മദ് മുസ്ല്യാര്‍

www.utharadesam.com 2018-12-05 06:25 PM,
മുണ്ട്യത്തടുക്ക: ബി.സി റോഡ് ഉര്‍ളിത്തടുക്കയിലെ ടി.എം മുഹമ്മദ് മുസ്ല്യാര്‍ (73) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മകന്‍: സീതി കുഞ്ഞി.



Recent News