updated on:2018-10-11 06:20 PM
കൃഷ്ണന്‍ നായര്‍

www.utharadesam.com 2018-10-11 06:20 PM,
കാഞ്ഞങ്ങാട്: വെസ്റ്റ്എളേരി മാറണാടത്തെ കൊടക്കല്‍ കൃഷ്ണന്‍ നായര്‍ എന്ന അപ്പു നായര്‍ (91)അന്തരിച്ചു. ഭാര്യ: കൈപ്രത്ത് കാര്‍ത്യായനിയമ്മ. മക്കള്‍: കെ.കെ. രാഘവന്‍ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട്, റിട്ട. ഹെഡ്മാസ്റ്റര്‍, ജി. എല്‍.പി.എസ്. ഹോസ്ദുര്‍ഗ് തെരുവത്ത്), കെ.കെ. ദാമോദരന്‍ (സണ്‍റേ സോളാര്‍, മംഗളൂരു), കെ.കെ. രാജന്‍ (എച്ച്.എസ്.എ, ജി.എച്ച്.എസ്.ബാനം), കെ.കെ. ശ്യാമള (ടീച്ചര്‍, ജി.എല്‍.പി.എസ്.പെരിയ), കെ.കെ. കമലാക്ഷി (ടീച്ചര്‍, ജി.യു.പി.എസ്. തെക്കില്‍ പറമ്പ), കെ.കെ. രമണി (കലക്ഷന്‍ ഏജന്റ്, പെരിയങ്ങാനം). മരുമക്കള്‍: എം.കരുണാകരന്‍ (റിട്ട. മാനേജര്‍, ഗ്രാമീണ്‍ ബാങ്ക്, പെരിയ), ടി.രത്‌നാകരന്‍ (റിട്ട. മാനേജര്‍, ഗ്രാമീണ്‍ ബാങ്ക്, പൊയിനാച്ചി), കെ. കുഞ്ഞികൃഷ്ണന്‍ കോഴിക്കോട്(റിട്ട. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍), വി. ത്രിവേണി ( ടീച്ചര്‍, ജി.എച്ച്.എസ്. കക്കാട്ട് ), സൗമ്യ കുമാരി ബ്രങ്കളം), ജിഷ എം.ആര്‍ (എച്ച്.എസ്.എ,ജി.എച്ച് എസ്.എസ്.പരപ്പ ). സഹോദരങ്ങള്‍: കൊടക്കല്‍ ജാനകി, മാധവി, രാഘവന്‍, പരേതയായ കല്യാണി.



Recent News