updated on:2018-08-10 06:52 PM
വൈ.എം. അബ്ദുല്ല

www.utharadesam.com 2018-08-10 06:52 PM,
എരിയാല്‍: എരിയാലിലെ പൗര പ്രമുഖനും റിട്ടയേര്‍ഡ് കപ്പല്‍സീമാനുമായ വൈ.എം. അബ്ദുല്ല(83)അന്തരിച്ചു. എരിയാല്‍ ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, കുളങ്കര കണ്ടത്തില്‍ മസ്ജിദ് മുന്‍ പ്രസിഡണ്ട്, മുസ്ലിം ലീഗ് എരിയാല്‍ ശാഖാ മുന്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഷരീഫ് (അല്‍ അവൈല്‍ പ്രിന്റ്), റഷീദ്, അഹമ്മദ് കബീര്‍, ഷാഹിന, ഫസീല, ആയിഷ. സഹോദരങ്ങള്‍: വൈ.എംമൊയ്തീന്‍, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍ : മുഹമ്മദ് കുഞ്ഞി നാലാം മയില്‍ (ദുബായ്), ഷാഫി ചെമ്മനാട്, മുഹമ്മദ് റാഫി പളളം (ദുബായ്), മസ്‌രിഫ, ഷാഹിന, സുമയ്യ.



Recent News