updated on:2018-08-09 07:07 PM
ജാനകിയമ്മ

www.utharadesam.com 2018-08-09 07:07 PM,
കുറ്റിക്കോല്‍: മീയ്യങ്ങാനത്തെ പരേതനായ ബേത്തൂര്‍ മാലിങ്കു നായരുടെ ഭാര്യ അടുക്കാടുക്കം ജാനകിയമ്മ (82) അന്തരിച്ചു.
മക്കള്‍: എ.നാരായണന്‍ നായര്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍, പത്മാവതി, സരോജിനി, തമ്പാന്‍, രാധാമണി, മണികണ്ഠന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍ (പെരുമ്പള),കുഞ്ഞമ്പു നായര്‍ (ബാര), നാരായണന്‍ നായര്‍(കൊടഞ്ചി), വിശാലാക്ഷി(കാടകം ), സുജാത ( പാടി), രജനി (ബണ്ടംകൈ ).



Recent News