updated on:2018-07-13 01:47 PM
സി. രത്‌നാകരന്‍ നായര്‍

www.utharadesam.com 2018-07-13 01:47 PM,
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കിഴക്കുംകരയിലെ സി. രത്‌നാകരന്‍ നായര്‍ (74) അന്തരിച്ചു. മില്‍മ ഡയറക്ടറായിരുന്നു. ഭാര്യ: ഒ.ടി രാജമണി. മക്കള്‍: രജനപ്രഭു, ദീപ. മരുമകന്‍: രാജ്കുമാര്‍ (കണ്ണൂര്‍).