updated on:2018-07-13 01:40 PM
അശോകന്‍

www.utharadesam.com 2018-07-13 01:40 PM,
കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്ത് പുലിക്കോടന്‍ വീട്ടില്‍ പി.വി.അശോകന്‍ (53) അന്തരിച്ചു. ഏറെക്കാലം ബഹ്‌റൈനിലായിരുന്നു. പരേതനായ കരിപ്പാടക്കന്‍ അമ്പു മണിയാണി-നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എരോല്‍ വീട്ടില്‍ രാധ. മക്കള്‍: ആകാശ്, അവനീത.