updated on:2018-07-12 06:06 PM
അബ്ദുല്ല ഹാജി

www.utharadesam.com 2018-07-12 06:06 PM,
തളങ്കര: തളങ്കര നുസ്രത്ത് നഗര്‍ മന്‍സിലെ അസ്സലാമില്‍ ടി.എം അബ്ദുല്ല ഹാജി (80) അന്തരിച്ചു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുനീര്‍ (ഖത്തര്‍), റഫീഖ്, മറിയംബി, ആസിയത്ത് യാസ്മിന്‍. മരുമക്കള്‍: ഹമീദ്, ഇഖ്ബാല്‍, ഫസീല, ശബാന. സഹോദരങ്ങള്‍: ടി.എം ഷാഹുല്‍ ഹമീദ് (എഞ്ചിനീയര്‍), സഫിയ. നേരത്തെ തിരുവനന്തപുരത്ത് ഗസറ്റഡ് ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു.